---
title: " വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം "
english_title: "Annual General Body Meeting and Fund Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343931/annual-general-body-meeting-and-fund-inauguration"
published_at: "2026-02-24T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d5e559c11f_0000_ATTACH_ACCI.jpg"
keywords: []
---

#  വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം 

> **Lead Summary:** **നടുവണ്ണൂര്‍: **വെങ്ങളത്ത് കണ്ടി കടവ്ശാഖ മുസ്ലിം റിലീഫ് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **വെങ്ങളത്ത് കണ്ടി കടവ്ശാഖ മുസ്ലിം റിലീഫ് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഫണ്ട് ഉദ്ഘാടനം സംഘടിപ്പിച്ചു.

കല്ലിടുക്കില്‍ മഹല്ല് ഖത്തീബ് മുഹമ്മദ് ശാഫി ബാഖവി യോഗം ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി.എം. ഇബ്രാഹിം ഹാജി അധ്യക്ഷവഹിച്ചു.

മുസ്ലിംയൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ സി.എം മൊയ്തീന്‍, എം.കെ.ജലീല്‍, കെ.ടി.കെ റഷീദ്, എന്‍. ഇബ്രാഹിം കുട്ടി ഹാജി, എം.കെ.പര്യായ്, സി.എം ഉമ്മര്‍കോയ ഹാജി, കെ.എം. ജലീല്‍, ടി. കുഞ്ഞു, പി.എന്‍. അന്‍വര്‍ സാദത്ത്, കെ.എം.ജമാല്‍, പി.എന്‍ അഫ്‌സല്‍, സി.എം.റഷീദ്, പി.കെ.റാഫി, എന്‍ റഹീഷ്തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343931/annual-general-body-meeting-and-fund-inauguration)