---
title: "103-ാം വയസ്സില്‍ അന്തരിച്ചു"
english_title: "Died at the age of 103"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344047/died-at-the-age-of-103"
published_at: "2026-02-24T23:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699de69a4c045_fgg.JPG"
keywords: []
---

# 103-ാം വയസ്സില്‍ അന്തരിച്ചു

> **Lead Summary:** പാലേരി: വലിയപറമ്പില്‍ കേളപ്പന്‍ നായര്‍ അന്തരിച്ചു. ഭാര്യ കല്യാണി അമ്മ. മക്കള്‍ ശാന്ത, പത്മനാഭന്‍, ഇന്ദിര.

## Article Content

പാലേരി: വലിയപറമ്പില്‍ കേളപ്പന്‍ നായര്‍ അന്തരിച്ചു. ഭാര്യ കല്യാണി അമ്മ. മക്കള്‍ ശാന്ത, പത്മനാഭന്‍, ഇന്ദിര.

മരുമക്കള്‍ ഗോപാലന്‍ (പള്ളിയത്ത്), ബിന്ദു (ചോറോട്), രത്‌നാകരന്‍ (പുന്നശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344047/died-at-the-age-of-103)