---
title: "മുതുകാട് കായമ്മാക്കല്‍ ജോസഫ് അന്തരിച്ചു"
english_title: "Muthukad Kayammakkal Joseph passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344052/muthukad-kayammakkal-joseph-passed-away"
published_at: "2026-02-24T23:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699de9a366c9b_kl.JPG"
keywords: []
---

# മുതുകാട് കായമ്മാക്കല്‍ ജോസഫ് അന്തരിച്ചു

> **Lead Summary:** മുതുകാട്: കായമ്മാക്കല്‍ ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി സെമിത്തേരിയില്‍. ഭാര്യ അന്നക്കുട്ടി.

## Article Content

മുതുകാട്: കായമ്മാക്കല്‍ ജോസഫ് അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി സെമിത്തേരിയില്‍. ഭാര്യ അന്നക്കുട്ടി.

മക്കള്‍ സുരേഷ്, ഷൈനി, സിന്ധു, ബിന്ദു. മരുമക്കള്‍ ഷേര്‍ളി (കരികണ്ടന്‍പാറ), ജോസ് (പശുക്കടവ്), പ്രകാശ് (കേളോത്ത് വയല്‍), ജോയി (മേപ്പാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344052/muthukad-kayammakkal-joseph-passed-away)