---
title: "തിക്കോടി കൈനോത്ത് നാരായണന്‍ അന്തരിച്ചു "
english_title: "thikkodi kainoth narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344091/thikkodi-kainoth-narayanan-passed-away"
published_at: "2026-02-25T10:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e7d248e2e8_tyyy.JPG"
keywords: []
---

# തിക്കോടി കൈനോത്ത് നാരായണന്‍ അന്തരിച്ചു 

> **Lead Summary:** **തിക്കോടി : **തൃക്കോട്ടൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം മുന്‍ പ്രസിഡന്റ് കൈനോത്ത് നാരായണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**തിക്കോടി : **തൃക്കോട്ടൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം മുന്‍ പ്രസിഡന്റ് കൈനോത്ത് നാരായണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ കല്യാണി. മക്കള്‍ സുരേഷ് ബാബു , സുധീഷ് കുമാര്‍ (ഇരുവരും ബഹറിന്‍), സുമാ ദേവി. മരുമക്കള്‍ ബിന്ദു, വിജിഷ, ബാബുരാജ് (കുറുവങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344091/thikkodi-kainoth-narayanan-passed-away)