---
title: "യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Young woman found hanging at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344100/young-woman-found-hanging-at-koilandy"
published_at: "2026-02-25T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e84c8dca9d_typ.JPG"
keywords: []
---

# യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് ചാലിൽ പറമ്പിൻ അനിൽകുമാറിൻ്റെയും ലിസിയുടെയും മകൾ ശ്രീനന്ദ യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് ചാലിൽ പറമ്പിൻ അനിൽകുമാറിൻ്റെയും ലിസിയുടെയും മകൾ ശ്രീനന്ദ യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം ഗുരുദേവ കോളേജ് അഡ്വാൻസ് സ്റ്റഡീസ് വിദ്യാര്‍ത്ഥിനിയാണ്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344100/young-woman-found-hanging-at-koilandy)