---
title: "നടുവണ്ണൂര്‍ മന്ദകാവ് മലയില്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു"
english_title: "Krishnankutti passed away in Mandakavu Hill, Naduvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344134/krishnankutti-passed-away-in-mandakavu-hill-naduvannur"
published_at: "2026-02-25T12:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ea0ded6a8e_subith.JPG"
keywords: []
---

# നടുവണ്ണൂര്‍ മന്ദകാവ് മലയില്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :**മന്ദകാവിലെ മലയില്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു. ഭാര്യ പരേതയായ വത്സല.

## Article Content

**നടുവണ്ണൂര്‍ :**മന്ദകാവിലെ മലയില്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു. ഭാര്യ പരേതയായ വത്സല.

മക്കള്‍ രജീഷ് മലയില്‍ (ബഹറൈന്‍), രഞ്ജിത. മരുമക്കള്‍ സജീവന്‍ (ഇരിങ്ങത്ത്). സഹോദരങ്ങള്‍ ബാലന്‍ ചേനാത്ത്(മന്ദങ്കാവ് ), വത്സല (കാവുംവട്ടം ), വിജയലത (മന്ദങ്കാവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344134/krishnankutti-passed-away-in-mandakavu-hill-naduvannur)