---
title: "ചക്കിട്ടപാറ വാഴയില്‍ വളപ്പില്‍ അശോകന്‍ അന്തരിച്ചു"
english_title: "Ashokan passed away at Chakkittapara Vazhayil Valappil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344322/ashokan-passed-away-at-chakkittapara-vazhayil-valappil"
published_at: "2026-02-26T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fdedb600f5_dr.JPG"
keywords: []
---

# ചക്കിട്ടപാറ വാഴയില്‍ വളപ്പില്‍ അശോകന്‍ അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **വാഴയില്‍ വളപ്പില്‍ അശോകന്‍ അന്തരിച്ചു. പിതാവ് പരേതനായ ശങ്കരന്‍. മാതാവ് പരേതയായ പെണ്ണൂട്ടി. ഭാര്യ ഉഷ.

## Article Content

**ചക്കിട്ടപാറ: **വാഴയില്‍ വളപ്പില്‍ അശോകന്‍ അന്തരിച്ചു. പിതാവ് പരേതനായ ശങ്കരന്‍. മാതാവ് പരേതയായ പെണ്ണൂട്ടി. ഭാര്യ ഉഷ.

മക്കള്‍ അശ്വനി, അശ്വന്ത്. മരുമകന്‍ ലിബീഷ്. സഹോദരങ്ങള്‍ കമലാസനന്‍, വിനോദന്‍ (കല്ലാച്ചി), പ്രകാശന്‍. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344322/ashokan-passed-away-at-chakkittapara-vazhayil-valappil)