---
title: "മുയിപ്പോത്ത് കിഴക്കെ പയോള്ളി ലീല അമ്മ അന്തരിച്ചു"
english_title: "Muipoth kizhakke Payolli Leela Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344344/muipoth-kizhakke-payolli-leela-amma-passed-away"
published_at: "2026-02-26T12:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699febfe35fc5_leele.JPG"
keywords: []
---

# മുയിപ്പോത്ത് കിഴക്കെ പയോള്ളി ലീല അമ്മ അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **കിഴക്കെ പയോള്ളി ലീല അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബാലഭാസ്‌കരന്‍ നായര്‍. മക്കള്‍ സൂരജ് (റിട്ട: എയര്‍ ഫോഴ്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്), സുനില , സൂര്യപ്രകാശ് (റെയില്‍വേ).

## Article Content

**മുയിപ്പോത്ത്: **കിഴക്കെ പയോള്ളി ലീല അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ബാലഭാസ്‌കരന്‍ നായര്‍. മക്കള്‍ സൂരജ് (റിട്ട: എയര്‍ ഫോഴ്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്), സുനില , സൂര്യപ്രകാശ് (റെയില്‍വേ).

മരുമക്കള്‍ രാമപ്രസാദ് (തളിപ്പറമ്പ്), ശ്രീലത (കോഴിക്കോട്), ലിന്‍ഷ (പേരാമ്പ്ര കേരള ഗ്രാമീണ്‍ ബാങ്ക്). സഹോദരങ്ങള്‍ രാഘവന്‍ നമ്പ്യാര്‍, പത്മനാഭന്‍ നായര്‍, ശ്രീധരന്‍ നായര്‍, ശാന്ത അമ്മ, പരേതനായ ദിവാകരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344344/muipoth-kizhakke-payolli-leela-amma-passed-away)