---
title: "എടവരാട് തട്ടാരത്തു ഗോപാലകുറുപ്പ് അന്തരിച്ചു"
english_title: "Edavarad Thattarathu Gopalakurup passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344536/edavarad-thattarathu-gopalakurup-passed-away"
published_at: "2026-02-27T11:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a139442f00f_jut.jpg"
keywords: []
---

# എടവരാട് തട്ടാരത്തു ഗോപാലകുറുപ്പ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :**എടവരാട്ടെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന തട്ടാരത്തു ഗോപാലകുറുപ്പ് അന്തരിച്ചു. ഭാര്യ ചാലക്കോത്തു ശാരദ അമ്മ. മക്കള്‍ ടി. സജീവന്‍ (റിട്ട. ഡിവൈഎസ്പി), ടി. രാജീവന്‍, ടി. ഷീജ (അധ്യാപിക കൊയിലാണ്ടി ആര്‍ട്‌സ് കോളേജ്).

## Article Content

**പേരാമ്പ്ര :**എടവരാട്ടെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന തട്ടാരത്തു ഗോപാലകുറുപ്പ് അന്തരിച്ചു. ഭാര്യ ചാലക്കോത്തു ശാരദ അമ്മ. മക്കള്‍ ടി. സജീവന്‍ (റിട്ട. ഡിവൈഎസ്പി), ടി. രാജീവന്‍, ടി. ഷീജ (അധ്യാപിക കൊയിലാണ്ടി ആര്‍ട്‌സ് കോളേജ്).

മരുമക്കള്‍ എന്‍. സുജിത്ര (അധ്യാപിക വള്ളത്തോള്‍ സ്‌കൂള്‍ തിരൂര്‍), പ്രവിത, കെ. ഗിരീഷ് (റിട്ട. അധ്യാപകന്‍ പന്തലായനി ബിഇഎം യുപി സ്‌കൂള്‍). സഹോദരങ്ങള്‍ ഒതയോത്ത് പത്മനാഭകുറുപ്പ്, ദാക്ഷായണി അമ്മ, കുഞ്ഞികൃഷ്ണ കുറുപ്പ്, പരേതരായ നാരായണ കുറുപ്പ്, ദാമോദരക്കുറുപ്പ്. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344536/edavarad-thattarathu-gopalakurup-passed-away)