---
title: "എളമ്പിലാട് കിഴക്കയില്‍ വളപ്പില്‍ താമസിക്കും പാറപ്പുറത്ത് പോക്കര്‍ നിര്യാതനായി "
english_title: "elambilad kizhakkayil valappil thamasikkum parappurath pokker passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34459/elambilad-kizhakkayil-valappil-thamasikkum-parappurath-pokker-passed-away"
published_at: "2022-03-28T21:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241e2ab6470f_WATER MERK  NEW.JPG"
keywords: []
---

# എളമ്പിലാട് കിഴക്കയില്‍ വളപ്പില്‍ താമസിക്കും പാറപ്പുറത്ത് പോക്കര്‍ നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍**: എളമ്പിലാട് കിഴക്കയില്‍ വളപ്പില്‍ താമസിക്കും പാറപ്പുറത്ത് പോക്കര്‍ നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കള്‍: ഫാത്തിമ, അമ്മത്, ഖദീജ, സുബൈദ, ബഷീര്‍, ഷക്കീര്‍, നസീമ.

## Article Content

**മേപ്പയ്യൂര്‍**: എളമ്പിലാട് കിഴക്കയില്‍ വളപ്പില്‍ താമസിക്കും പാറപ്പുറത്ത് പോക്കര്‍ നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കള്‍: ഫാത്തിമ, അമ്മത്, ഖദീജ, സുബൈദ, ബഷീര്‍, ഷക്കീര്‍, നസീമ.

മരുമക്കള്‍: കുഞ്ഞിമൊയ്തീന്‍(കുഴിമ്പിലുന്ത്), സൗദ, അഷറഫ് (പയ്യാളി), ഫാസിന, സക്കീന, ഗഫൂര്‍(വാല്യക്കോട്). സഹോദരങ്ങള്‍:പാറപ്പുറത്ത് പക്രന്‍ഹാജി, പരേതരായ പാറപ്പുറത്ത് അമ്മത്ഹാജി, മൊയ്തിഹാജി, മൂസ്സ ഹാജി, അസ്സൈനാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34459/elambilad-kizhakkayil-valappil-thamasikkum-parappurath-pokker-passed-away)