---
title: "ചേനോളിയിലെ നടുക്കണ്ടി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "Chenoli Nadukkandi Meethal Kunhiraman passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344596/chenoli-nadukkandi-meethal-kunhiraman-passed-away"
published_at: "2026-02-27T14:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a164db1adcb_klo.jpg"
keywords: []
---

# ചേനോളിയിലെ നടുക്കണ്ടി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ചേനോളിയിലെ നടുക്കണ്ടി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. കഴിഞ്ഞ 30 വര്‍ഷക്കാലം ചേനോളിയിലെ ക്ഷീര കര്‍ഷകനായിരുന്നു. നിരവധി തവണ മികച്ച ക്ഷീര കര്‍ഷകനുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** ചേനോളിയിലെ നടുക്കണ്ടി മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. കഴിഞ്ഞ 30 വര്‍ഷക്കാലം ചേനോളിയിലെ ക്ഷീര കര്‍ഷകനായിരുന്നു. നിരവധി തവണ മികച്ച ക്ഷീര കര്‍ഷകനുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ കാര്‍ത്ത്യായനി. മക്കള്‍ സന്തോഷ് (ഡ്രൈവര്‍, ഗള്‍ഫ്), സജിത. മരുമക്കള്‍ രമേശന്‍ (പേരാമ്പ്ര), ഷീബ നടുവിലക്കണ്ടി (പേരാമ്പ്ര). സഹോദരങ്ങള്‍ നാരായണന്‍, ഗോപാലന്‍ (ചേനോളി), ചിരുതക്കുട്ടി (ചേനോളി), കല്യാണി (പൈതോത്ത്), ജാനു (കല്ലൂര്‍), രാധ (പട്ടാമ്പി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344596/chenoli-nadukkandi-meethal-kunhiraman-passed-away)