---
title: "മേപ്പയ്യൂര്‍ വടക്കയില്‍ മീത്തല്‍ വി.എം.സി അമ്മത് ഹാജി നിര്യാതനായി "
english_title: "Mittal VMC Ammat Haji dies in Maypayyoor North"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34465/mittal-vmc-ammat-haji-dies-in-maypayyoor-north"
published_at: "2022-03-28T22:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241ebc7c4534_WATER MERK  NEW.JPG"
keywords: []
---

# മേപ്പയ്യൂര്‍ വടക്കയില്‍ മീത്തല്‍ വി.എം.സി അമ്മത് ഹാജി നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍: **വടക്കയില്‍ മീത്തല്‍ വി.എം.സി അമ്മത് ഹാജി നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍:ബഷീര്‍ വി.എം.സി(ദുബൈ), അബ്ദുല്‍റഷീദ്(ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ്), റഫീഖ്, ഷാഹുല്‍ഹമീദ്(ഇരുവരും ദുബൈ), ഫാത്തിമ.

## Article Content

**മേപ്പയ്യൂര്‍: **വടക്കയില്‍ മീത്തല്‍ വി.എം.സി അമ്മത് ഹാജി നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍:ബഷീര്‍ വി.എം.സി(ദുബൈ), അബ്ദുല്‍റഷീദ്(ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ്), റഫീഖ്, ഷാഹുല്‍ഹമീദ്(ഇരുവരും ദുബൈ), ഫാത്തിമ.

മരുമക്കള്‍: വി.വി അബ്ദുല്‍നാസര്‍(എ.എസ്.ആര്‍ മേപ്പയ്യൂര്‍), റൈഹാനത്ത്, സമീറ, ആയിഷബീ, നസ്ല. സഹോദരങ്ങള്‍: വടക്കയില്‍ മീത്തല്‍ പക്രന്‍ഹാജി, മമ്മു, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34465/mittal-vmc-ammat-haji-dies-in-maypayyoor-north)