---
title: "കോട്ടൂര്‍ പെരവച്ചേരി റിട്ട: പോസ്റ്റ്മാന്‍ വലിയപറമ്പില്‍ ചന്തുക്കുട്ടി നായര്‍ അന്തരിച്ചു"
english_title: "Kottoor Peravacheri Retirement: Postman Valiyaparampil Chandukutty Nair passes away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344721/kottoor-peravacheri-retirement-postman-valiyaparampil-chandukutty-nair-passes-away"
published_at: "2026-02-28T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a280be954f3_subith.JPG"
keywords: []
---

# കോട്ടൂര്‍ പെരവച്ചേരി റിട്ട: പോസ്റ്റ്മാന്‍ വലിയപറമ്പില്‍ ചന്തുക്കുട്ടി നായര്‍ അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍ : **കോട്ടൂര്‍ പെരവച്ചേരിയിലെ റിട്ട: പോസ്റ്റ്മാന്‍ ആയിരുന്ന വലിയപറമ്പില്‍ ചന്തുക്കുട്ടി നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് വീട്ടുവളപ്പില്‍ .

## Article Content

**കോട്ടൂര്‍ : **കോട്ടൂര്‍ പെരവച്ചേരിയിലെ റിട്ട: പോസ്റ്റ്മാന്‍ ആയിരുന്ന വലിയപറമ്പില്‍ ചന്തുക്കുട്ടി നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് വീട്ടുവളപ്പില്‍ .

ഭാര്യ: ദേവകി. മക്കള്‍ ഷൈജ, ഷിജു. മരുമക്കള്‍ വിനോന്ദന്‍ (ഒമാന്‍). സഹോദരങ്ങള്‍ പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍, അപ്പുനായര്‍, ഗോപാലന്‍ നായര്‍, നാരായണി അമ്മ, കുട്ടിനാരായണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344721/kottoor-peravacheri-retirement-postman-valiyaparampil-chandukutty-nair-passes-away)