---
title: "കൈതക്കലിലെ പുതിയോട്ടില്‍ മാധവി അന്തരിച്ചു"
english_title: " Kaithakkal Puthiyotil Madhavi passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344923/kaithakkal-puthiyotil-madhavi-passed-away"
published_at: "2026-03-01T11:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3d571ef94f_uiy.JPG"
keywords: []
---

# കൈതക്കലിലെ പുതിയോട്ടില്‍ മാധവി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കൈതക്കലിലെ പുതിയോട്ടില്‍ മാധവി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പുതിയോട്ടില്‍ ചെക്കോട്ടി (ബി എംഎസ് വിവിധ ചുമതലകള്‍ വഹിക്കുന്നു).

## Article Content

**പേരാമ്പ്ര:** കൈതക്കലിലെ പുതിയോട്ടില്‍ മാധവി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പുതിയോട്ടില്‍ ചെക്കോട്ടി (ബി എംഎസ് വിവിധ ചുമതലകള്‍ വഹിക്കുന്നു).

മക്കള്‍ ബാബു, ദിനേശന്‍, സിന്ധു. മരുമക്കള്‍ ഷൈജ (വളയം), രസി (കരുവണ്ണൂര്‍), ശിവദാസന്‍ (പാലങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344923/kaithakkal-puthiyotil-madhavi-passed-away)