---
title: "ഊരള്ളൂര്‍ കടോം വെള്ളിമീത്തല്‍ ചിരുതന്‍ അന്തരിച്ചു"
english_title: "Urallur Kadom Vellimeethal Chiruthan passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344967/urallur-kadom-vellimeethal-chiruthan-passes-away"
published_at: "2026-03-01T15:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a40a1fd4929_subith.JPG"
keywords: []
---

# ഊരള്ളൂര്‍ കടോം വെള്ളിമീത്തല്‍ ചിരുതന്‍ അന്തരിച്ചു

> **Lead Summary:** **ഊരള്ളൂര്‍ : **ഊരള്ളൂരിലെ കടോം വെള്ളിമീത്തല്‍ ചിരുതന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിയ്ക്ക് വിട്ടുവളപ്പില്‍.

## Article Content

**ഊരള്ളൂര്‍ : **ഊരള്ളൂരിലെ കടോം വെള്ളിമീത്തല്‍ ചിരുതന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിയ്ക്ക് വിട്ടുവളപ്പില്‍.

ഭാര്യ പെണ്ണുക്കുട്ടി. മക്കള്‍ ലീല, ചന്ദ്രിക, കെ.എം.ബാബു (മുന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ശ്രീശന്‍. മരുമക്കള്‍ ചന്ദ്രന്‍ ( കാവുംന്തറ), ശിവന്‍ ( മേലൂര്‍), ബിന്ദു (ഏക്കാട്ടുര്‍), ലിജിന (മുതുവണ്ണാച്ച). സഹോദരങ്ങള്‍ വെള്ളായി, കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344967/urallur-kadom-vellimeethal-chiruthan-passes-away)