---
title: "നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ താമസിക്കും ചേണികുന്നുമ്മല്‍ ഫാത്തിമ അന്തരിച്ചു"
english_title: "Chenikunnummal Fathima, who lived in Mandankavu, Naduvannur, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345347/chenikunnummal-fathima-who-lived-in-mandankavu-naduvannur-passed-away"
published_at: "2026-03-03T14:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6a01426967_subith.JPG"
keywords: []
---

# നടുവണ്ണൂര്‍ മന്ദങ്കാവ് പുതിയോട്ടില്‍ താമസിക്കും ചേണികുന്നുമ്മല്‍ ഫാത്തിമ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **മന്ദങ്കാവിലെ പുതിയോട്ടില്‍ താമസിക്കും ചേണികുന്നുമ്മല്‍ പരേതനായ കുഞ്ഞായിയുടെ ഭാര്യ ഫാത്തിമ അന്തരിച്ചു. മക്കള്‍ അമ്മത് കോയ (ദുബായ്), അഷ്‌റഫ്, നഫീസ , സുബൈദ. 

## Article Content

**നടുവണ്ണൂര്‍ : **മന്ദങ്കാവിലെ പുതിയോട്ടില്‍ താമസിക്കും ചേണികുന്നുമ്മല്‍ പരേതനായ കുഞ്ഞായിയുടെ ഭാര്യ ഫാത്തിമ അന്തരിച്ചു. മക്കള്‍ അമ്മത് കോയ (ദുബായ്), അഷ്‌റഫ്, നഫീസ , സുബൈദ. 

മരുമക്കള്‍ അബ്ദുള്ള (ഏകരൂല്‍), അസ്മ (എരമംഗലം), ഫൗസിയ (കുട്ടമ്പൂര്‍ ), പരേതനായ അബ്ദുറഹിമാന്‍ (കീഴരിയൂര്‍).

സഹോദരങ്ങള്‍ ബിയ്യാത്തു (തോട്ടു മൂല), കദീശ (മുണ്ടോത്ത്), ഉമ്മയ്യ (കാവുന്തറ ) പരേതരായ അമ്മത്, കോയക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345347/chenikunnummal-fathima-who-lived-in-mandankavu-naduvannur-passed-away)