---
title: "ചക്കിട്ടപാറ പനച്ചിങ്ങല്‍ കല്ല്യാണി അമ്മ അന്തരിച്ചു "
english_title: "Chakkittapara Panachingal Kalyani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345467/chakkittapara-panachingal-kalyani-amma-passed-away"
published_at: "2026-03-04T09:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7acaeb353a_rt.jpg"
keywords: []
---

# ചക്കിട്ടപാറ പനച്ചിങ്ങല്‍ കല്ല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **പനച്ചിങ്ങല്‍ കല്ല്യാണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**ചക്കിട്ടപാറ: **പനച്ചിങ്ങല്‍ കല്ല്യാണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ പനച്ചിങ്ങല്‍ കോളുനായര്‍. മക്കള്‍ സരോജിനി, തങ്ക. മരുമക്കള്‍ പരേതരായ കൃഷ്ണന്‍കുട്ടി നായര്‍, ഹരിദാസന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345467/chakkittapara-panachingal-kalyani-amma-passed-away)