---
title: "യുദ്ധവിരുദ്ധ ക്യാന്‍വാസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ "
english_title: "DYFI organizes anti-war canvas and protest demonstration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345481/dyfi-organizes-anti-war-canvas-and-protest-demonstration-at-perambra"
published_at: "2026-03-04T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7bda8490ed_lo.jpg"
keywords: []
---

# യുദ്ധവിരുദ്ധ ക്യാന്‍വാസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ 

> **Lead Summary:** **പേരാമ്പ്ര: **അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്താകെ സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികള്‍ നടത്തുന്ന സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പേരാമ്പ്രയില്‍ യുദ്ധവിരുദ്ധ ക്യാന്‍വാസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്താകെ സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികള്‍ നടത്തുന്ന സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പേരാമ്പ്രയില്‍ യുദ്ധവിരുദ്ധ ക്യാന്‍വാസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

പ്രശസ്ത ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.എം ജിജേഷ്, ബ്ലോക്ക് സെക്രട്ടറി സി.കെ രൂപേഷ്, ആര്‍ ബിനില്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345481/dyfi-organizes-anti-war-canvas-and-protest-demonstration-at-perambra)