---
title: "ക്ഷേത്ര ഓഫീസ് സമര്‍പ്പണം"
english_title: "Temple office dedication"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345570/temple-office-dedication"
published_at: "2026-03-04T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7fcb884dc1_cheruvannur.JPG"
keywords: []
---

# ക്ഷേത്ര ഓഫീസ് സമര്‍പ്പണം

> **Lead Summary:** **മേപ്പയ്യൂര്‍: **വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഓഫീസ് ക്ഷേത്രം മേല്‍ശാന്തി ശ്രീലകം ജയകൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിച്ചു. ക്ഷേത്രം കാരണവര്‍ അയ്യറോത്ത് രാഘവന്‍ നമ്പ്യാര്‍ ആയിരുന്നു ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.

## Article Content

**മേപ്പയ്യൂര്‍: **വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഓഫീസ് ക്ഷേത്രം മേല്‍ശാന്തി ശ്രീലകം ജയകൃഷ്ണന്‍ നമ്പൂതിരി സമര്‍പ്പിച്ചു. ക്ഷേത്രം കാരണവര്‍ അയ്യറോത്ത് രാഘവന്‍ നമ്പ്യാര്‍ ആയിരുന്നു ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി.എം ബാബു അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ടി.എ നാരായണന്‍ നമ്പ്യാര്‍, അയ്യറോത്ത് ദാമോദരന്‍ നമ്പ്യാര്‍, കുനിയത്ത് നാരായണന്‍ കിടാവ്, പി.വി രാജഗോപാലന്‍, ദേവകി അമ്മ കുലുപ്പമലോല്‍ , എ.ടി.മോഹന്‍ദാസ്, പ്രമോദ് നാരായണന്‍, കിഴക്കയില്‍ രവീന്ദ്രന്‍, രാധാകൃഷ്ണന്‍ അയ്യറോത്ത്, പി .സി .ബാലകൃഷ്ണന്‍ നായര്‍, മോഹന്‍ദാസ് കാരയില്‍, എ.ടി. രാമചന്ദ്രന്‍, വിജയന്‍ നമ്പ്യാര്‍ ഇടവത്ത്, ഇ. എം .ലിജു, കെ.കെ. ശശീന്ദ്രന്‍, അയ്യോത്ത് രാജീവന്‍, കുനിയത്ത്ബാലകൃഷ്ണന്‍ കിടാവ്, മറ്റ് ക്ഷേത്ര ഭാരവാഹികളും, ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345570/temple-office-dedication)