---
title: "സി.ടി പ്രഭാകരകുറുപ്പ് അനുസ്മരണം നടത്തി"
english_title: "C.T. Prabhakarakurup commemorated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345785/ct-prabhakarakurup-commemorated"
published_at: "2026-03-05T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9512cdd733_cheruvannur.JPG"
keywords: []
---

# സി.ടി പ്രഭാകരകുറുപ്പ് അനുസ്മരണം നടത്തി

> **Lead Summary:** **ചെറുവണ്ണൂര്‍:** മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടുമായിരുന്ന സി ടി പ്രഭാകരകുറുപ്പ് അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടുമായിരുന്ന സി ടി പ്രഭാകരകുറുപ്പ് അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂര്‍, ആര്‍ പി ഷോഭിഷ്, എ ബാലകൃഷ്ണന്‍, വി.ദാമോദരന്‍, രവീന്ദ്രന്‍ കോവില്‍ പാറക്കല്‍, ഷൈനിജ്, മാണിക്കോത്ത് ബാലന്‍, രാമദാസന്‍, ഉണ്ണികൃഷ്ണന്‍ മനയത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345785/ct-prabhakarakurup-commemorated)