---
title: "പന്തിരിക്കര മലപ്പാടി കണ്ടി എം.കെ. സുധി അന്തരിച്ചു"
english_title: "M.K. Sudhi, who was a resident of Pantirikara Malapadi kandi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345844/mk-sudhi-who-was-a-resident-of-pantirikara-malapadi-kandi-passed-away"
published_at: "2026-03-05T19:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a98c7f23195_gytr.JPG"
keywords: []
---

# പന്തിരിക്കര മലപ്പാടി കണ്ടി എം.കെ. സുധി അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര:** മലപ്പാടി കണ്ടി എം.കെ. സുധി അന്തരിച്ചു. ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരനായിരുന്നു. പിതാവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മാതാവ് ദേവകി അമ്മ.

## Article Content

**പന്തിരിക്കര:** മലപ്പാടി കണ്ടി എം.കെ. സുധി അന്തരിച്ചു. ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരനായിരുന്നു. പിതാവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മാതാവ് ദേവകി അമ്മ.

ഭാര്യ സൗമ്യ (മരുതോങ്കര). മക്കള്‍ എം.കെ ധാര്‍മിക്, ചാരുനേത്ര. സഹോദരങ്ങള്‍ സുനിത (അംഗന്‍വാടി ഹെല്‍പ്പര്‍ വിളയാട്ടുകണ്ടി മുക്ക്), സുമേഷ് (മലപ്പാടികണ്ടി), പരേതനായ എം.കെ. സുനില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345844/mk-sudhi-who-was-a-resident-of-pantirikara-malapadi-kandi-passed-away)