---
title: "കെ.പി ഉണ്ണികൃഷ്ണന്റെ നിര്യായണത്തില്‍ അനുശോചിച്ചു"
english_title: "Condolences on the passing of KP Unnikrishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345932/condolences-on-the-passing-of-kp-unnikrishnan"
published_at: "2026-03-06T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa625f4c9e6_sho.JPG"
keywords: []
---

# കെ.പി ഉണ്ണികൃഷ്ണന്റെ നിര്യായണത്തില്‍ അനുശോചിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍:** മുന്‍ കേന്ദ്ര മന്ത്രിയും ദീര്‍ഘകാലം വടകര എംപി യുമായിരുന്ന കെ.പി ഉണ്ണികൃഷ്ണന്റെ നിര്യായണത്തില്‍ ചെറുവണ്ണൂരില്‍ ചേര്‍ന്ന സവ്വകക്ഷി യോഗം അനുശോചിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** മുന്‍ കേന്ദ്ര മന്ത്രിയും ദീര്‍ഘകാലം വടകര എംപി യുമായിരുന്ന കെ.പി ഉണ്ണികൃഷ്ണന്റെ നിര്യായണത്തില്‍ ചെറുവണ്ണൂരില്‍ ചേര്‍ന്ന സവ്വകക്ഷി യോഗം അനുശോചിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് അംഗം വി.ബി രാജേഷ്, കെ.കെ ജിനില്‍, പി.കെ സുരേഷ്, സി.പി ഗോപാലന്‍, കെ.കെ നൗഫല്‍, എ.കെ ഉമ്മര്‍, മനോജ് രാമത്ത്, വി.കെ മൊയ്തു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345932/condolences-on-the-passing-of-kp-unnikrishnan)