---
title: "പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം പുളിയാറയില്‍ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു"
english_title: "Kunhirama Kuruppu passed away in Puliyara, Puttam Poyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346069/kunhirama-kuruppu-passed-away-in-puliyara-puttam-poyil"
published_at: "2026-03-06T18:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aad1fbbcacf_yuu.JPG"
keywords: []
---

# പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം പുളിയാറയില്‍ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം പുളിയാറയില്‍ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 12.30 ന് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം പുളിയാറയില്‍ കുഞ്ഞിരാമകുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 12.30 ന് വീട്ടുവളപ്പില്‍.

ഭാര്യ പരേതയായ ചിരുതയികുട്ടി അമ്മ. മക്കള്‍ കമല, വത്സല, രാജന്‍. മരുമക്കള്‍ മുരളി, വിശാഖന്‍ നായര്‍, ശ്രീജ. സഹോദരങ്ങള്‍ ഗോപാലകുറുപ്പ്, പരേതരായ ശങ്കരകുറുപ്പ്, അനന്തകുറുപ്പ്, ലക്ഷ്മി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346069/kunhirama-kuruppu-passed-away-in-puliyara-puttam-poyil)