---
title: "കൂരാച്ചുണ്ട് സ്രാമ്പിക്കല്‍ ത്രേസ്യ അന്തരിച്ചു"
english_title: "Koorachundu Srampikkal Thresya passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346097/koorachundu-srampikkal-thresya-passes-away"
published_at: "2026-03-06T22:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab0c6e8eaed_uy.JPG"
keywords: []
---

# കൂരാച്ചുണ്ട് സ്രാമ്പിക്കല്‍ ത്രേസ്യ അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട്: **സ്രാമ്പിക്കല്‍ ത്രേസ്യ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9.30 ന് കോയിപ്പറമ്പിലുള്ള സ്വഭവനത്തില്‍ ആരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍. കല്ലാനോട് വെളിയംകുളം കുടുബാംഗമാണ്. ഭര്‍ത്താവ് അബ്രഹാം.

## Article Content

**കൂരാച്ചുണ്ട്: **സ്രാമ്പിക്കല്‍ ത്രേസ്യ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9.30 ന് കോയിപ്പറമ്പിലുള്ള സ്വഭവനത്തില്‍ ആരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍. കല്ലാനോട് വെളിയംകുളം കുടുബാംഗമാണ്. ഭര്‍ത്താവ് അബ്രഹാം.

മക്കള്‍ ഫാദര്‍ ജോസഫ് (വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹം, താബോര്‍ ആശ്രമം, കല്യാണ്‍), ജോളി (തിരുവമ്പാടി), സിസ്റ്റര്‍ പാവന സി.എം.സി. (നസ്രത്ത് ഭവന്‍ കോണ്‍വന്റ്, മേരിക്കുന്ന്), സിനി ജിനോ (പ്രസിഡന്റ്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്), പരേതനായ തങ്കച്ചന്‍.

മരുമക്കള്‍ മേരി പുരയിടത്തില്‍ (തിരുവമ്പാടി), റോയി മനയാനിക്കല്‍ (കൂടരഞ്ഞി), ജിനോ തച്ചലാടിയില്‍ (കൂരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346097/koorachundu-srampikkal-thresya-passes-away)