---
title: "തെയ്യം കലാകാരന്‍ പാലേരി നടുക്കണ്ടി രാജന്‍ അന്തരിച്ചു"
english_title: "Theyyam artist Paleri Nadukkandi Rajan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346336/theyyam-artist-paleri-nadukkandi-rajan-passed-away"
published_at: "2026-03-07T23:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac649b8e74f_hyyt.JPG"
keywords: []
---

# തെയ്യം കലാകാരന്‍ പാലേരി നടുക്കണ്ടി രാജന്‍ അന്തരിച്ചു

> **Lead Summary:** **പാലേരി: **തെയ്യം കലാകാരന്‍ നടുക്കണ്ടി രാജന്‍ അന്തരിച്ചു. കൂനിയോട് ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് വാദ്യം കൊട്ടിയ ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

## Article Content

**പാലേരി: **തെയ്യം കലാകാരന്‍ നടുക്കണ്ടി രാജന്‍ അന്തരിച്ചു. കൂനിയോട് ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് വാദ്യം കൊട്ടിയ ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. മാതാവ് അമ്മിണി. ഭാര്യ മോളി. മകന്‍ ആര്‍ജ്ജവ് (വിദ്യാര്‍ഥി വടക്കുമ്പാട് എച്ച്എസ്എസ്). സഹോദരി പത്മിനി.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346336/theyyam-artist-paleri-nadukkandi-rajan-passed-away)