---
title: "വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പാലേരി വാഴയില്‍ ശ്രീധരന്‍ അന്തരിച്ചു."
english_title: " Vazhayil, Sreedharan,  Paleri  former headmaster of North Higher Secondary School,has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34639/vazhayil-sreedharan-paleri-former-headmaster-of-north-higher-secondary-schoolhas-passed-away"
published_at: "2022-03-29T19:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243186500aee_WATER MERK  NEW.JPG"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പാലേരി വാഴയില്‍ ശ്രീധരന്‍ അന്തരിച്ചു.

> **Lead Summary:** ** പേരാമ്പ്ര: **വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പാലേരി വാഴയില്‍ ശ്രീധരന്‍ അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് പുതുശ്ശേരിയിലെ വീട്ടുവളപ്പില്‍ .

## Article Content

** പേരാമ്പ്ര: **വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പാലേരി വാഴയില്‍ ശ്രീധരന്‍ അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് പുതുശ്ശേരിയിലെ വീട്ടുവളപ്പില്‍ .

സ്വാതന്ത്ര്യ സമര സേനാനിയും, അധ്യാപകനുമായിരുന്ന വാഴയില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെയും , കുഞ്ഞിപ്പാര്‍വ്വതി അമ്മയുടെയും മകനാണ്. ഭാര്യ മലയില്‍ ഇന്ദിര.

മക്കള്‍ ശ്രീന, ധന്യ. മരുമക്കള്‍ പുഷ്പരാജന്‍(അധ്യാപകന്‍ ചേരാപുരം യു.പി സ്‌കൂള്‍), സുനില്‍ എം (പ്രിന്‍സിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രാമനാട്ടുകര).

സഹോദരങ്ങള്‍: വി. സുഗതന്‍ (റിട്ട: അധ്യാപകന്‍ നടുപ്പൊയില്‍ യു.പി സ്‌കൂള്‍) വി.ബാബുരാജ് (റിട്ട: അധ്യാപകന്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാലേരി), വി.ഗോപിനാഥന്‍ (ബിസിനസ്സ്), വി.വേണുഗോപാല്‍ ( അധ്യാപകന്‍ അല്‍ ഖൊ സാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ദമാം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34639/vazhayil-sreedharan-paleri-former-headmaster-of-north-higher-secondary-schoolhas-passed-away)