---
title: "നടുവണ്ണൂര്‍ നാഗത്തിങ്ങല്‍ ജാനകി അന്തരിച്ചു"
english_title: "Naduvannur Nagathingal Janaki passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346423/naduvannur-nagathingal-janaki-passed-away"
published_at: "2026-03-08T14:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad3c03778db_subith.JPG"
keywords: []
---

# നടുവണ്ണൂര്‍ നാഗത്തിങ്ങല്‍ ജാനകി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** പരേതനായ നാഗത്തിങ്ങല്‍ ഗോവിന്ദന്റെ (റിട്ട: ഫോറസ്റ്റ്) ഭാര്യ ജാനകി (ആരാധന) 74) അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍:** പരേതനായ നാഗത്തിങ്ങല്‍ ഗോവിന്ദന്റെ (റിട്ട: ഫോറസ്റ്റ്) ഭാര്യ ജാനകി (ആരാധന) 74) അന്തരിച്ചു.

മക്കള്‍ ജയശ്രി, അനില്‍കുമാര്‍ ( സിപിഐ എം നടുവണ്ണൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി, ഓട്ടോഡ്രൈവര്‍), റീജ. മരുമക്കള്‍ വേലായുധന്‍ (റിട്ട. മെഡിക്കല്‍ കോളേജ്), രമേശ് ബാബു (സതേണ്‍ റെയില്‍വേ), സ്മിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346423/naduvannur-nagathingal-janaki-passed-away)