---
title: "ചെറുവണ്ണൂര്‍ മാടത്തൂര്‍ അമ്മാളു അന്തരിച്ചു"
english_title: "Cheruvannur Madathur Ammalu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346531/cheruvannur-madathur-ammalu-passed-away"
published_at: "2026-03-09T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae59cead77a_koil.jpg"
keywords: []
---

# ചെറുവണ്ണൂര്‍ മാടത്തൂര്‍ അമ്മാളു അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **പരേതനായ മാടത്തൂര്‍ കേളപ്പന്റെ ഭാര്യ അമ്മാളു അന്തരിച്ചു. മക്കള്‍ രാധ, ശോഭന (വേദവ്യാസ പേരാമ്പ്ര), പരേതയായ ജാനു.

## Article Content

**ചെറുവണ്ണൂര്‍: **പരേതനായ മാടത്തൂര്‍ കേളപ്പന്റെ ഭാര്യ അമ്മാളു അന്തരിച്ചു. മക്കള്‍ രാധ, ശോഭന (വേദവ്യാസ പേരാമ്പ്ര), പരേതയായ ജാനു.

മരുമക്കള്‍ കുഞ്ഞിക്കണ്ണന്‍ (കൂത്താളി), ബാലകൃഷ്ണന്‍ (ആക്കൂപറമ്പ്), പരേതനായ ബാബു. സഹോദരങ്ങള്‍ നാരായണന്‍, പരേതരായ കല്യാണി, ചെക്കോട്ടി, കണാരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346531/cheruvannur-madathur-ammalu-passed-away)