---
title: " പേരാമ്പ്ര സികെജി കോളേജില്‍ അക്കാദമിക് ബ്ലോക്കിന്റെയും ലൈബ്രറി ബ്ലോക്കിന്റെയും ഉദ്ഘാടനം "
english_title: "Inauguration of Academic Block and Library Block at Perambra CKG College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346578/inauguration-of-academic-block-and-library-block-at-perambra-ckg-college"
published_at: "2026-03-09T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae7e3df2f79_cheruvannur.JPG"
keywords: []
---

#  പേരാമ്പ്ര സികെജി കോളേജില്‍ അക്കാദമിക് ബ്ലോക്കിന്റെയും ലൈബ്രറി ബ്ലോക്കിന്റെയും ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര: പേരാമ്പ്ര സികെജി മെമ്മോറിയല്‍ ഗവ.കോളേജില്‍പുതുതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും ലൈബ്രറി ബ്ലോക്കിന്റെയും ഉദ്ഘാടനം നടത്തി. കിഫ്ബി പദ്ധതിയില്‍ 14.കോടി 24 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര: പേരാമ്പ്ര സികെജി മെമ്മോറിയല്‍ ഗവ.കോളേജില്‍പുതുതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും ലൈബ്രറി ബ്ലോക്കിന്റെയും ഉദ്ഘാടനം നടത്തി. കിഫ്ബി പദ്ധതിയില്‍ 14.കോടി 24 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഇരുകെട്ടിടങ്ങളുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

**
**

**

**

**

**

പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. സുധീര്‍ പ്രിന്‍സിപ്പാള്‍ ഡോ.കെ ലിയ, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനിവട്ടകണ്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മല്‍, പഞ്ചായത്തംഗം വികെ സജീന, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ഷിവോണ്‍, ഡോ. പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346578/inauguration-of-academic-block-and-library-block-at-perambra-ckg-college)