---
title: "പുറവൂര്‍ മേടക്കോട്ട് ഇബ്രാഹി അന്തരിച്ചു"
english_title: "Puravoor Medakkot Ebrahi passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346591/puravoor-medakkot-ebrahi-passes-away"
published_at: "2026-03-09T13:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae8a5001175_esm.JPG"
keywords: []
---

# പുറവൂര്‍ മേടക്കോട്ട് ഇബ്രാഹി അന്തരിച്ചു

> **Lead Summary:** മുതുവണ്ണാച്ച: പുറവൂര്‍ മേടക്കോട്ട് ഇബ്രാഹി അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ മുഹമ്മദലി, ഇസ്മായില്‍ ( ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ), കാസിം, സുബൈദ.

## Article Content

മുതുവണ്ണാച്ച: പുറവൂര്‍ മേടക്കോട്ട് ഇബ്രാഹി അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ മുഹമ്മദലി, ഇസ്മായില്‍ ( ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ), കാസിം, സുബൈദ.

മരുമക്കള്‍ ലൈല (കക്കട്ടില്‍), അസ്മ (പാറക്കടവ്), ജസീല (പെരുവയല്‍), റഫീഖ് (തളീക്കര). സഹോദരങ്ങള്‍ കുഞ്ഞായിഷ, പാത്തു, അബ്ദുള്ള, മൊയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346591/puravoor-medakkot-ebrahi-passes-away)