---
title: "തിരുവോട് കാരടിപ്പറമ്പില്‍ കണ്ണന്‍ അന്തരിച്ചു"
english_title: "Kannan passed away in Thiruvode Karadiparambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346724/kannan-passed-away-in-thiruvode-karadiparambil"
published_at: "2026-03-10T10:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afa48de4233_koiu.JPG"
keywords: []
---

# തിരുവോട് കാരടിപ്പറമ്പില്‍ കണ്ണന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **തിരുവോട് കാരടിപ്പറമ്പില്‍ കണ്ണന്‍ അന്തരിച്ചു. ഭാര്യ നാരായണി. മക്കള്‍ ഷീന, ഷിബു.

## Article Content

**നടുവണ്ണൂര്‍: **തിരുവോട് കാരടിപ്പറമ്പില്‍ കണ്ണന്‍ അന്തരിച്ചു. ഭാര്യ നാരായണി. മക്കള്‍ ഷീന, ഷിബു.

മരുമക്കള്‍ അജിത്ത് (ഫെയ്മസ് ഫ്രൂട്ട്‌സ് കൂട്ടാലിട), സുബിഷ (ജിഎല്‍പിഎസ് പത്തനാപുരം). സഹോദരങ്ങള്‍ കുഞ്ഞിക്കണാരന്‍, ബാലന്‍, പരേതയായ ദേവി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346724/kannan-passed-away-in-thiruvode-karadiparambil)