---
title: "കെ.കെ. കണാരന്‍ പ്രതിഭാ ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു "
english_title: "K.K. Kanaran inaugurated the Pratibha Library building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346735/kk-kanaran-inaugurated-the-pratibha-library-building"
published_at: "2026-03-10T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afa863608dd_tryr.JPG"
keywords: []
---

# കെ.കെ. കണാരന്‍ പ്രതിഭാ ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര : **മുളിയങ്ങല്‍ കെ.കെ. കണാരന്‍ പ്രതിഭ ലൈബ്രറിയുടെ ഒന്നാം നില കെട്ടിടം ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് നിന്നും 10 ലക്ഷം രൂപ ചിലവിലണ് പ്രതിഭ ലൈബ്രറിയുടെ ഒന്നാം നില കെട്ടിടം നിര്‍മ്മിച്ചത്. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര : **മുളിയങ്ങല്‍ കെ.കെ. കണാരന്‍ പ്രതിഭ ലൈബ്രറിയുടെ ഒന്നാം നില കെട്ടിടം ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് നിന്നും 10 ലക്ഷം രൂപ ചിലവിലണ് പ്രതിഭ ലൈബ്രറിയുടെ ഒന്നാം നില കെട്ടിടം നിര്‍മ്മിച്ചത്. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. ഗാന, വാര്‍ഡ് അംഗം സുധ ഉണിച്ചിരക്കണ്ടി, വി.എം. മനോജ്, വല്‍സന്‍ എടക്കോടന്‍, സജീവന്‍ കൊയിലോത്ത്, എം.കെ. ദിനേശന്‍, ഒ.കെ. അജയന്‍, ഇ.പി. ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. നൈജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346735/kk-kanaran-inaugurated-the-pratibha-library-building)