---
title: "അരിക്കുളം ഏക്കാട്ടൂരില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു"
english_title: "Muslim League Foundation Day celebrated in Arikulam Ekkatoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346763/muslim-league-foundation-day-celebrated-in-arikulam-ekkatoor"
published_at: "2026-03-10T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afbbce61520_moli_thomas.JPG"
keywords: []
---

# അരിക്കുളം ഏക്കാട്ടൂരില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

> **Lead Summary:** **കാരയാട്: **അരിക്കുളം പഞ്ചായത്ത്ഏക്കാട്ടൂരില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു.

## Article Content

**കാരയാട്: **അരിക്കുളം പഞ്ചായത്ത്ഏക്കാട്ടൂരില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു.

ആത്മാഭിമാനത്തിന്റെ 78 വര്‍ഷങ്ങള്‍ 1948 മാര്‍ച്ച് 10 മുസ്ലിം ലീഗ് സ്ഥാപക ദിനത്തില്‍ ഏക്കാട്ടൂരില്‍ വിവിധ പരിപാടികളോടെ ഏക്കാട്ടൂരില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ. കെ അഹമ്മദ് മൗലവി പതാക ഉയര്‍ത്തി. ശാഖാ പ്രസിഡണ്ട് അബ്ദു റഊഫ് ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.റാഷിദ്, വനിതാ ലീഗ് ശാഖാ പ്രസിഡണ്ട് സെക്രട്ടറി കെ.എം നജ്മ, കെ.എം താഹിറ, എം.അമ്മദ് , എന്‍.റംസാദ,് ആലി രാരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346763/muslim-league-foundation-day-celebrated-in-arikulam-ekkatoor)