---
title: "നൊച്ചാട് വെളുത്താടന്‍ വീട്ടില്‍ ലീല അന്തരിച്ചു"
english_title: "Leela passed away at the Veluthadan house in Nochadu."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346827/leela-passed-away-at-the-veluthadan-house-in-nochadu"
published_at: "2026-03-10T15:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afe906594f7_laila.JPG"
keywords: []
---

# നൊച്ചാട് വെളുത്താടന്‍ വീട്ടില്‍ ലീല അന്തരിച്ചു

> **Lead Summary:** **നൊച്ചാട്:** നൊച്ചാട് വെളുത്താടന്‍ വീട്ടില്‍ ലീല അന്തരിച്ചു. പിതാവ് പരേതനായ ആര്‍.എം അരുമ. അമ്മ പരേതയായ ബാവ.

## Article Content

**നൊച്ചാട്:** നൊച്ചാട് വെളുത്താടന്‍ വീട്ടില്‍ ലീല അന്തരിച്ചു. പിതാവ് പരേതനായ ആര്‍.എം അരുമ. അമ്മ പരേതയായ ബാവ.

ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍. മക്കള്‍ നിത്യ, വി.വി നിഖില്‍. മരുമകള്‍ രമേശന്‍, അസര്യ. സഹോദരങ്ങള്‍ ബിന്ദു, വിനോദന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346827/leela-passed-away-at-the-veluthadan-house-in-nochadu)