---
title: "നടുവണ്ണൂര്‍ പുളിയത്തിങ്ങല്‍ കദീശ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Kadeesha Hajjumma of Naduvannur Puliyathingal passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346963/kadeesha-hajjumma-of-naduvannur-puliyathingal-passed-away"
published_at: "2026-03-11T10:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0fb6ab2006_tyui.jpg"
keywords: []
---

# നടുവണ്ണൂര്‍ പുളിയത്തിങ്ങല്‍ കദീശ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ **: പുളിയത്തിങ്ങല്‍ കദീശ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മമ്മി. മക്കള്‍ പാത്തുമ്മ, അമ്മത്, പരേതനായ ഉമ്മര്‍.

## Article Content

**നടുവണ്ണൂര്‍ **: പുളിയത്തിങ്ങല്‍ കദീശ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മമ്മി. മക്കള്‍ പാത്തുമ്മ, അമ്മത്, പരേതനായ ഉമ്മര്‍.

മരുമക്കള്‍ അബ്ദുള്ള (നടുവണ്ണൂര്‍), സൗദ (പുളിയോട്ട് മുക്ക്), ഹാരിഫ (മാഹി). സഹോദരങ്ങള്‍ അമ്മത്, പരേതരായ മൊയ്തി, കോയസ്സന്‍, കുഞ്ഞായിശ, പാത്തുമ്മ, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346963/kadeesha-hajjumma-of-naduvannur-puliyathingal-passed-away)