---
title: "നടുവണ്ണൂര്‍ മന്ദങ്കാവ് തയ്യുള്ളതില്‍ മൊയ്തി അന്തരിച്ചു"
english_title: "Moity passed away in Naduvannur Mandankavu Thayyulla"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346980/moity-passed-away-in-naduvannur-mandankavu-thayyulla"
published_at: "2026-03-11T11:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b105214a4be_subith.JPG"
keywords: []
---

# നടുവണ്ണൂര്‍ മന്ദങ്കാവ് തയ്യുള്ളതില്‍ മൊയ്തി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **മന്ദങ്കാവിലെ തയ്യുള്ളതില്‍ മൊയ്തി അന്തരിച്ചു. ഭാര്യ മറിയോമ. മക്കള്‍ സാദിഖ് (ബഹ്‌റൈന്‍ ) ,സാഹിറ, സഹല. മരുമക്കള്‍ റഫീഖ് (വെങ്ങളം), യു.വി ഫൈസല്‍ (ബാലുശ്ശേരി), ഫെമിന(കൊടശ്ശേരി). സഹോദരങ്ങള്‍ ആയിശ, പരേതനായ തറുവയ്ക്കുട്ടി.

## Article Content

**നടുവണ്ണൂര്‍ : **മന്ദങ്കാവിലെ തയ്യുള്ളതില്‍ മൊയ്തി അന്തരിച്ചു. ഭാര്യ മറിയോമ. മക്കള്‍ സാദിഖ് (ബഹ്‌റൈന്‍ ) ,സാഹിറ, സഹല. മരുമക്കള്‍ റഫീഖ് (വെങ്ങളം), യു.വി ഫൈസല്‍ (ബാലുശ്ശേരി), ഫെമിന(കൊടശ്ശേരി). സഹോദരങ്ങള്‍ ആയിശ, പരേതനായ തറുവയ്ക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346980/moity-passed-away-in-naduvannur-mandankavu-thayyulla)