---
title: "മുതുവണ്ണാച്ചയിലെ കുഞ്ഞിപറമ്പില്‍ കെ.പി. രാജന്‍ അന്തരിച്ചു"
english_title: "K.P. Rajan of Muthuvannacha passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347012/kp-rajan-of-muthuvannacha-passes-away"
published_at: "2026-03-11T12:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b115d3d2db7_kpo.jpg"
keywords: []
---

# മുതുവണ്ണാച്ചയിലെ കുഞ്ഞിപറമ്പില്‍ കെ.പി. രാജന്‍ അന്തരിച്ചു

> **Lead Summary:** **മുതുവണ്ണാച്ച: **റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മുതുവണ്ണാച്ചയിലെ കുഞ്ഞിപറമ്പില്‍ കെ.പി. രാജന്‍ അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് വീട്ടുവളപ്പില്‍.

## Article Content

**മുതുവണ്ണാച്ച: **റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മുതുവണ്ണാച്ചയിലെ കുഞ്ഞിപറമ്പില്‍ കെ.പി. രാജന്‍ അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് വീട്ടുവളപ്പില്‍.

ഭാര്യ ചന്ദ്രിക. മക്കള്‍ സൂരജ് (ഗള്‍ഫ്), ശില്പ പുത്തഞ്ചേരി (കേരള പൊലീസ് ബേപ്പൂര്‍ ). മരുമകന്‍ മഹേഷ് (പുത്തഞ്ചേരി). സഹോദരി ലീല (ഊരത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347012/kp-rajan-of-muthuvannacha-passes-away)