---
title: "കൂട്ടാലിട ചോലക്കല്‍ രാധാകൃഷ്ണന്‍ അന്തരിച്ചു"
english_title: "Kootalidha Cholakkal Radhakrishnan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347044/kootalidha-cholakkal-radhakrishnan-passed-away"
published_at: "2026-03-11T14:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b135b42c5a1_jyi.jpg"
keywords: []
---

# കൂട്ടാലിട ചോലക്കല്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട:** ചോലക്കല്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. പിതാവ് പരേതനായ ഗോവിന്ദന്‍ നായര്‍. മാതാവ് പരേതയായ നാരായണി അമ്മ.

## Article Content

**കൂട്ടാലിട:** ചോലക്കല്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. പിതാവ് പരേതനായ ഗോവിന്ദന്‍ നായര്‍. മാതാവ് പരേതയായ നാരായണി അമ്മ.

ഭാര്യ ജ്യോതി (കൊളത്തൂര്‍). മക്കള്‍ രഖില്‍, അശ്വന്ത്. മരുമകള്‍ ആതിര (കൊളത്തൂര്‍). സഹോദരി പരേതയായ സാവിത്രി (ചോലക്കല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347044/kootalidha-cholakkal-radhakrishnan-passed-away)