---
title: "പേരാമ്പ്ര ഗവ: താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രവേശനം മാറ്റി"
english_title: "Perambra Govt: Admission to Taluk Hospital changed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347130/perambra-govt-admission-to-taluk-hospital-changed"
published_at: "2026-03-11T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1a48b37079_jyup.jpg"
keywords: []
---

# പേരാമ്പ്ര ഗവ: താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രവേശനം മാറ്റി

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ഗവ: താലൂക്ക് ആശുപത്രി പുതിയ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി നടന്നു വരുകയാണ്. പ്രവര്‍ത്തിയുടെ ഭാഗമായി ആശുപത്രി കവാടം ഇന്ന് രാത്രി പൊളിച്ചു മാറ്റുന്നതിനാല്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം സികെജി കോളെജ് റോഡിലൂടെ ഡയാലിസ്സ് സെന്ററിന് മുന്‍വശത്തുകൂടി മാറ്റിയതായി അറിയിക്കുന്നുവെന്നും മുഴുവന്‍ ആളുകളും സഹകരിക്കണമെന്നും പേരാമ്പ്ര ഗവ: താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ഗവ: താലൂക്ക് ആശുപത്രി പുതിയ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി നടന്നു വരുകയാണ്. പ്രവര്‍ത്തിയുടെ ഭാഗമായി ആശുപത്രി കവാടം ഇന്ന് രാത്രി പൊളിച്ചു മാറ്റുന്നതിനാല്‍ ആശുപത്രിയിലേക്കുള്ള പ്രവേശനം സികെജി കോളെജ് റോഡിലൂടെ ഡയാലിസ്സ് സെന്ററിന് മുന്‍വശത്തുകൂടി മാറ്റിയതായി അറിയിക്കുന്നുവെന്നും മുഴുവന്‍ ആളുകളും സഹകരിക്കണമെന്നും പേരാമ്പ്ര ഗവ: താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347130/perambra-govt-admission-to-taluk-hospital-changed)