---
title: "പന്തിരിക്കര വെള്ളച്ചാല്‍ കുമ്പളശ്ശേരി എലിസബത്ത് കുര്യന്‍ അന്തരിച്ചു"
english_title: "Kumbalassery Elizabeth Kurian passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347173/kumbalassery-elizabeth-kurian-passed-away"
published_at: "2026-03-12T10:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2496e06fe9_kioo.jpg"
keywords: []
---

# പന്തിരിക്കര വെള്ളച്ചാല്‍ കുമ്പളശ്ശേരി എലിസബത്ത് കുര്യന്‍ അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര: **വെള്ളച്ചാല്‍ കുമ്പളശ്ശേരി കുര്യന്റെ ഭാര്യ എലിസബത്ത് കുര്യന്‍ അന്തരിച്ചു.

## Article Content

**പന്തിരിക്കര: **വെള്ളച്ചാല്‍ കുമ്പളശ്ശേരി കുര്യന്റെ ഭാര്യ എലിസബത്ത് കുര്യന്‍ അന്തരിച്ചു.

മക്കള്‍ ജെസ്സി ബേബി (കോറോം), മിനി ബിജു (പെരുമ്പാവൂര്‍), സനോജ് (പേരാമ്പ്ര എസ്റ്റേറ്റ് എച്ച്എംഎസ് യൂണിറ്റ് അംഗം), മനോജ് (പന്തിരിക്കര).

മരുമക്കള്‍ സുനി (തൊട്ടില്‍പ്പാലം), ആനി (മുതുകാട്), ബേബി (കോറോം), ബിജു (പെരുമ്പാവൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347173/kumbalassery-elizabeth-kurian-passed-away)