---
title: "വാകയാട് കൊല്ലര് കണ്ടി അമ്മത് അന്തരിച്ചു"
english_title: "Vakayad Kollar kandi ammath passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347187/vakayad-kollar-kandi-ammath-passed-away"
published_at: "2026-03-12T11:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b251f8e6cc8_jyutt.jpg"
keywords: []
---

# വാകയാട് കൊല്ലര് കണ്ടി അമ്മത് അന്തരിച്ചു

> **Lead Summary:** **വാകയാട് : **കൊല്ലര് കണ്ടി അമ്മത് അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ റസീന, റിയാസ് (ദുബായ്). മരുമക്കള്‍ റഫീക്ക് (കാക്കൂര്‍), റൂമീഷ (അധ്യാപിക, തൃക്കുററിശ്ശേരി സ്‌ക്കൂള്‍).

## Article Content

**വാകയാട് : **കൊല്ലര് കണ്ടി അമ്മത് അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ റസീന, റിയാസ് (ദുബായ്). മരുമക്കള്‍ റഫീക്ക് (കാക്കൂര്‍), റൂമീഷ (അധ്യാപിക, തൃക്കുററിശ്ശേരി സ്‌ക്കൂള്‍).

സഹോദരങ്ങള്‍ കുഞ്ഞായിശ, പോക്കര്‍ കുട്ടി, കോയകുട്ടി, റുഖിയ, അബ്ദുല്‍ ഹമീദ്, പരേതനായ ഇബ്രാഹിം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347187/vakayad-kollar-kandi-ammath-passed-away)