---
title: "കര്‍ഷകര്‍ക്കുള്ള ഇടവിള കിറ്റ് വിതരണം ചെയ്തു"
english_title: "Interim crop kits distributed to farmers at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347235/interim-crop-kits-distributed-to-farmers-at-naduvannur"
published_at: "2026-03-12T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b276651614d_kit.jpg"
keywords: []
---

# കര്‍ഷകര്‍ക്കുള്ള ഇടവിള കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **നടുവണ്ണൂര്‍ : **ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്‌സി, എസ്ടി കര്‍ഷകര്‍ക്കുള്ള ഇടവിള കിറ്റ് വിതരണം ചെയ്തു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ സുജാത വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ-വിദ്യഭ്യാസ ചെയര്‍പേഴ്‌സണ്‍ സാജിറ അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍ : **ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്‌സി, എസ്ടി കര്‍ഷകര്‍ക്കുള്ള ഇടവിള കിറ്റ് വിതരണം ചെയ്തു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ സുജാത വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ-വിദ്യഭ്യാസ ചെയര്‍പേഴ്‌സണ്‍ സാജിറ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസര്‍ എം.കെ മറിയുമ്മ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീബ ഉരാണ്ടിയില്‍, എം ആബിദ, മമ്മുക്കുട്ടി വട്ടോളി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347235/interim-crop-kits-distributed-to-farmers-at-naduvannur)