---
title: "റിട്ട: അധ്യാപകന്‍ ചെമ്പനോടയിലെ കുന്നത്ത് കെ.വി പൗലോസ് അന്തരിച്ചു"
english_title: "Retired: Teacher K.V. Paulose of Kunnath, Chembanoda, passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347330/retired-teacher-kv-paulose-of-kunnath-chembanoda-passes-away"
published_at: "2026-03-12T21:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2e8b537101_hju.jpg"
keywords: []
---

# റിട്ട: അധ്യാപകന്‍ ചെമ്പനോടയിലെ കുന്നത്ത് കെ.വി പൗലോസ് അന്തരിച്ചു

> **Lead Summary:** ചെമ്പനോട **: **ചെമ്പനോട കുന്നത്ത് കെ.വി പൗലോസ് (76, റിട്ട: അധ്യാപകന്‍ സെന്റ് ജോസഫ് എച്ച്എസ് ചെമ്പനോട) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 8.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ വി.പി മറിയാമ്മ (റിട്ട: അധ്യാപിക സെന്റ് ജോസഫ് യുപി സ്‌കൂള്‍ ചെമ്പനോട). കോട്ടയം ചമ്പക്കര മുള്ളന്‍ പാറക്കല്‍ കുടുംബാംഗമാണ്.

## Article Content

ചെമ്പനോട **: **ചെമ്പനോട കുന്നത്ത് കെ.വി പൗലോസ് (76, റിട്ട: അധ്യാപകന്‍ സെന്റ് ജോസഫ് എച്ച്എസ് ചെമ്പനോട) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 8.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ വി.പി മറിയാമ്മ (റിട്ട: അധ്യാപിക സെന്റ് ജോസഫ് യുപി സ്‌കൂള്‍ ചെമ്പനോട). കോട്ടയം ചമ്പക്കര മുള്ളന്‍ പാറക്കല്‍ കുടുംബാംഗമാണ്.

മക്കള്‍ ടുട്ടു പൗലോസ് (നഴ്‌സ്), അനുപോള്‍ (നഴ്‌സ്, യുകെ), വര്‍ഗീസ് പോള്‍ (ക്വാളിറ്റി മാനേജര്‍ സണ്‍റൈസ് ഹോസ്പിറ്റല്‍ ഈരാറ്റുപേട്ട). മരുമക്കള്‍ ജിബിന്‍ .ടി. ജേക്കബ് തൂമ്പുങ്കല്‍ തിരുവമ്പാടി (ബിസിനസ്), സിജോ മാത്യു പുളിന്താനത്ത് (യുകെ). സഹോദരങ്ങള്‍ ജോയ്, തങ്കച്ചന്‍, സണ്ണി, ചിന്നമ്മ, സിസിലി, മേഴ്‌സി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347330/retired-teacher-kv-paulose-of-kunnath-chembanoda-passes-away)