---
title: "പൈതോത്ത് കേളോത്ത് നാരായണി അമ്മ നിര്യാതയായി "
english_title: "Pythoth Keloth Narayani's mother passed away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34737/pythoth-keloth-narayanis-mother-passed-away-perambra"
published_at: "2022-03-30T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243f3a6d245e_0000 WATERMARK.jpg"
keywords: []
---

# പൈതോത്ത് കേളോത്ത് നാരായണി അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര : **പൈതോത്ത് കേളോത്ത് പരേതനായ ബാലന്റെ ഭാര്യ നാരായണി അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: സുനില്‍ കുമാര്‍ (ടികെ സ്റ്റോര്‍. പൈതോത്ത്), പ്രദീപന്‍, ബിന്ദു. മരുമക്കള്‍: ജിഷ (വേളം), സ്വര്‍ണ, ശ്രീധരന്‍ (രാമല്ലൂര്‍).

## Article Content

**പേരാമ്പ്ര : **പൈതോത്ത് കേളോത്ത് പരേതനായ ബാലന്റെ ഭാര്യ നാരായണി അമ്മ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: സുനില്‍ കുമാര്‍ (ടികെ സ്റ്റോര്‍. പൈതോത്ത്), പ്രദീപന്‍, ബിന്ദു. മരുമക്കള്‍: ജിഷ (വേളം), സ്വര്‍ണ, ശ്രീധരന്‍ (രാമല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34737/pythoth-keloth-narayanis-mother-passed-away-perambra)