---
title: " കടിയങ്ങാട് രയരപ്പമണ്ണില്‍ ആയിശ അന്തരിച്ചു"
english_title: "Kadiyangad Ayisha Rayarappamannil passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347390/kadiyangad-ayisha-rayarappamannil-passed-away"
published_at: "2026-03-13T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b39d3a54ec0_yt.JPG"
keywords: []
---

#  കടിയങ്ങാട് രയരപ്പമണ്ണില്‍ ആയിശ അന്തരിച്ചു

> **Lead Summary:** കടിയങ്ങാട് : രയരപ്പമണ്ണില്‍ ആയിശ അന്തരിച്ചു. മകന്‍ ആര്‍.എം കുഞ്ഞമ്മദ് (സലാല).

## Article Content

കടിയങ്ങാട് : രയരപ്പമണ്ണില്‍ ആയിശ അന്തരിച്ചു. മകന്‍ ആര്‍.എം കുഞ്ഞമ്മദ് (സലാല).

മരുമകള്‍ സുലൈഖ. സഹോദരങ്ങള്‍ ഇബ്രാഹിം, ഹമീദ്, പാത്തു, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347390/kadiyangad-ayisha-rayarappamannil-passed-away)