---
title: " കടിയങ്ങാട് പുതുശ്ശേരിത്തറ താമസിക്കും കുഴിമണ്ണില്‍ കദീസ അന്തരിച്ചു"
english_title: "Kadeesa, who lived in Puthusserithara, Kadiangad, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347433/kadeesa-who-lived-in-puthusserithara-kadiangad-passed-away"
published_at: "2026-03-13T12:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3b94479548_gtrr.jpg"
keywords: []
---

#  കടിയങ്ങാട് പുതുശ്ശേരിത്തറ താമസിക്കും കുഴിമണ്ണില്‍ കദീസ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** കടിയങ്ങാട് പുതുശ്ശേരിത്തറ താമസിക്കും കുഴിമണ്ണില്‍ കദീസ അന്തരിച്ചു.

## Article Content

**പേരാമ്പ്ര :** കടിയങ്ങാട് പുതുശ്ശേരിത്തറ താമസിക്കും കുഴിമണ്ണില്‍ കദീസ അന്തരിച്ചു.

ഭര്‍ത്താവ് പരേതനായ കുഞ്ഞബ്ദുള്ള. മക്കള്‍ കുഞ്ഞമ്മദ്, മറിയം, പരേതനായ ഇബ്രാഹിം. മരുമകള്‍: സാറ (അരൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347433/kadeesa-who-lived-in-puthusserithara-kadiangad-passed-away)