---
title: "ചേനോളി റോഡില്‍ കുഞ്ഞിക്കേളോത്ത് വിശ്വനാഥന്‍ വേളം (കണ്ടക്ടര്‍ 49) അന്തരിച്ചു."
english_title: "Kunjikeloth Viswanathan Velam (conductor 49) passed away on Chenoli Road."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347562/kunjikeloth-viswanathan-velam-conductor-49-passed-away-on-chenoli-road"
published_at: "2026-03-14T07:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4c0132c4fe_0000_ATTACH__VISWAN.jpg"
keywords: []
---

# ചേനോളി റോഡില്‍ കുഞ്ഞിക്കേളോത്ത് വിശ്വനാഥന്‍ വേളം (കണ്ടക്ടര്‍ 49) അന്തരിച്ചു.

> **Lead Summary:** **പേരാമ്പ്ര :** ചേനോളി റോഡില്‍ കുഞ്ഞിക്കേളോത്ത് വിശ്വനാഥന്‍ വേളം (കണ്ടക്ടര്‍ 49) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് പേരാമ്പ്രയിലെ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** ചേനോളി റോഡില്‍ കുഞ്ഞിക്കേളോത്ത് വിശ്വനാഥന്‍ വേളം (കണ്ടക്ടര്‍ 49) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് പേരാമ്പ്രയിലെ വീട്ടുവളപ്പില്‍.

പരേതരായ മതുക്കാത്തൂട്ട് ചാപ്പന്‍ നമ്പ്യാരുടെയും പാര്‍വ്വതി അമ്മയുടെയും മകനാണ്. ഭാര്യ സല്‍ന (അത്തോളി). മക്കള്‍ ദേവനന്ദന്‍ (പേരാമ്പ്ര ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി), പാര്‍വ്വതി (പേരാമ്പ്ര ജിയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).

സഹോദരങ്ങള്‍ അമ്മാളു അമ്മ നടുക്കണ്ടിയില്‍ (കന്നാട്ടി), രാധ അമ്മ പുതുക്കുടി മീത്തല്‍ (കല്ലോട്), തങ്കം അമ്മ മാലേരി (മുക്കള്ളില്‍ ചെമ്പ്ര), ഷൈലജ കരിപ്പള്ളി (അരിക്കുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347562/kunjikeloth-viswanathan-velam-conductor-49-passed-away-on-chenoli-road)