---
title: " വാകയാട് കൊന്നമ്പത്ത്കണ്ടി താഴെ വിലാസിനി അന്തരിച്ചു"
english_title: "Vakayadu Konnambathkandi thazhe Vilasini passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347610/vakayadu-konnambathkandi-thazhe-vilasini-passed-away"
published_at: "2026-03-14T11:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4f6471c6a1_ghyy.JPG"
keywords: []
---

#  വാകയാട് കൊന്നമ്പത്ത്കണ്ടി താഴെ വിലാസിനി അന്തരിച്ചു

> **Lead Summary:** **വാകയാട് :** കൊന്നമ്പത്ത്കണ്ടി താഴെ വിലാസിനി അന്തരിച്ചു. പിതാവ് പരേതനായ അരിയന്‍. മാതാവ് സരോജിനി. ഭര്‍ത്താവ് ഉണ്ണി. മക്കള്‍ ഉല്ലാസ് (ക്രിസ്റ്റല്‍ മീഡിയ ബാലുശേരി), ഉവിഷ.

## Article Content

**വാകയാട് :** കൊന്നമ്പത്ത്കണ്ടി താഴെ വിലാസിനി അന്തരിച്ചു. പിതാവ് പരേതനായ അരിയന്‍. മാതാവ് സരോജിനി. ഭര്‍ത്താവ് ഉണ്ണി. മക്കള്‍ ഉല്ലാസ് (ക്രിസ്റ്റല്‍ മീഡിയ ബാലുശേരി), ഉവിഷ.

മരുമക്കള്‍ രബീഷ് (നിര്‍മ്മല്ലൂര്‍), അനുഷ (പൂനൂര്‍). സഹോദരങ്ങള്‍ മോഹനന്‍ (എസ്‌സി മോര്‍ച്ച ജില്ലാ പ്രസിഡന്റ്), ഭരതന്‍ പുത്തൂര്‍വട്ടം (സാമൂഹികപ്രവര്‍ത്തകന്‍), ബേബി, സുധ, സുരേഷ്, ബിന്ദു, രൂപേഷ്, ബൈജു, പ്രഭിത. സഞ്ചയനം ചൊവ്വാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347610/vakayadu-konnambathkandi-thazhe-vilasini-passed-away)