---
title: "ചങ്ങരോത്ത് തായാടുമ്മല്‍ ശശീന്ദ്രന്‍ അന്തരിച്ചു"
english_title: "Changaroth Thayadummal Saseendran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347734/changaroth-thayadummal-saseendran-passed-away"
published_at: "2026-03-14T18:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b560404dc33_dtr.JPG"
keywords: []
---

# ചങ്ങരോത്ത് തായാടുമ്മല്‍ ശശീന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** പാലേരി : ചങ്ങരോത്ത് തായാടുമ്മല്‍ ശശീന്ദ്രന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ഗോവിന്ദന്‍ നമ്പ്യാര്‍. മാതാവ് മീനാക്ഷി അമ്മ. ഭാര്യ ബിന്ദു.

## Article Content

പാലേരി : ചങ്ങരോത്ത് തായാടുമ്മല്‍ ശശീന്ദ്രന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ഗോവിന്ദന്‍ നമ്പ്യാര്‍. മാതാവ് മീനാക്ഷി അമ്മ. ഭാര്യ ബിന്ദു.

മക്കള്‍ അശ്വന്ത് (ഇന്ത്യന്‍ ആര്‍മി), അനൂപ് (ഗള്‍ഫ്). സഹോദരങ്ങള്‍ ഓമന, ഗീത, മിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347734/changaroth-thayadummal-saseendran-passed-away)