---
title: "പേരാമ്പ്ര റിട്ട. ഇറിഗേഷന്‍ ഓവര്‍സിയര്‍ എളമ്പിലാശ്ശേരി എന്‍. പ്രഭാകരന്‍ നായര്‍ (കെഎംഎസ്) അന്തരിച്ചു"
english_title: "Perambra Retd. Irrigation Overseer Elambilassery N. Prabhakaran Nair (KMS) passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347764/perambra-retd-irrigation-overseer-elambilassery-n-prabhakaran-nair-kms-passes-away"
published_at: "2026-03-14T23:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5a2928f735_orc.JPG"
keywords: []
---

# പേരാമ്പ്ര റിട്ട. ഇറിഗേഷന്‍ ഓവര്‍സിയര്‍ എളമ്പിലാശ്ശേരി എന്‍. പ്രഭാകരന്‍ നായര്‍ (കെഎംഎസ്) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** റിട്ട. ഇറിഗേഷന്‍ ഓവര്‍സിയര്‍ എളമ്പിലാശ്ശേരി എന്‍. പ്രഭാകരന്‍ നായര്‍ (കെഎംഎസ്, 77) അന്തരിച്ചു. സംസ്‌ക്കാരം നാളെ വീട്ടുവളപ്പില്‍. ഭാര്യ വനജ.

## Article Content

**പേരാമ്പ്ര:** റിട്ട. ഇറിഗേഷന്‍ ഓവര്‍സിയര്‍ എളമ്പിലാശ്ശേരി എന്‍. പ്രഭാകരന്‍ നായര്‍ (കെഎംഎസ്, 77) അന്തരിച്ചു. സംസ്‌ക്കാരം നാളെ വീട്ടുവളപ്പില്‍. ഭാര്യ വനജ.

മക്കള്‍ ലക്ഷ്മിപ്രിയ, ലക്ഷ്മിപ്രഭ. മരുമക്കള്‍ വിജിത്ത് മേനോന്‍ (മുംബൈ), രാഗേഷ് മേനോന്‍ (അബുദാബി). സഹോദരങ്ങള്‍ പ്രഭാവതി (കൊടുവള്ളി), സരസ (കൂമുള്ളി), ബാബുരാജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347764/perambra-retd-irrigation-overseer-elambilassery-n-prabhakaran-nair-kms-passes-away)